ട്രെയിന്‍ റദ്ദാക്കി : രാജ്കോട്ടില്‍ സംഘര്‍ഷം

സ്വന്തം ലേഖകന്‍

May 17, 2020 Sun 03:53 PM

രാജ്കോട്ടില്‍ സംഘര്‍ഷം. ശ്രമിക് ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം. ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കും പോകുന്ന ട്രെയിനാണ് റദ്ദാക്കിയത്. ഇതോടെ ജനങ്ങള്‍ അക്രമാസക്തരായി. ബാരികേഡുകള്‍ തകര്‍ത്തും കല്ലെറിഞ്ഞും പ്രതിഷേധിച്ചു. പെട്ടെന്ന് റദ്ധാക്കിയ തീരുമാനം അറിയിച്ചതോടെ ജനങ്ങള്‍ അക്രമാസക്തരാകുകയായിരുന്നു. വാഹനങ്ങള്‍ കല്ലെറിയുകയും ബാരികേഡുകള്‍ തകര്‍ത്തും പോലീസിനതിരെ കല്ലെറഞ്ഞും തൊഴിലാളികള്‍ പ്രതികരിച്ചതോടെ സംഘര്‍ഷം തുടങ്ങി. തൊഴിലാളികളാണ് രാജ്യത്തിന്റെ പലഭാഗത്തു നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ കുടങ്ങി കിടക്കുന്നത്.


  • HASH TAGS