കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സ്വന്തം ലേഖകന്‍

May 16, 2020 Sat 01:59 PM

തിരുവനന്തപുരം : കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.21മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകള്‍ പൊതുഗതാഗതം ആരംഭിക്കുകയാണെങ്കില്‍ 26 മുതല്‍ നടത്തും. അല്ലെങ്കില്‍ വീണ്ടും നീട്ടാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. 


മാറ്റിവെച്ച പരീക്ഷകള്‍ ജൂലായില്‍ നടത്താനാണ് യു.ജി.സി നിര്‍ദ്ദേശം. പരീക്ഷാ നടത്തിപ്പ് പഠിച്ച ഡോ.ബി.ഇക്ബാല്‍ അദ്ധ്യക്ഷനായ സമിതി ജൂണില്‍ പരീക്ഷ നടത്താനാണ് ശുപാര്‍ശ ചെയ്തത്

  • HASH TAGS