സ്വര്‍​ണ വി​ല കൂടി ; പ​വ​ന് 34,000 രൂ​പ

സ്വന്തം ലേഖകന്‍

May 14, 2020 Thu 12:59 PM

കൊ​ച്ചി: സംസ്ഥാനത്ത് സ്വര്‍​ണ വി​ല കൂടി . ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,250 രൂ​പ​യും പ​വ​ന് 34,000 രൂ​പ​യു​മാ​യി.


 

  • HASH TAGS
  • #goldrate