സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊറോണ

സ്വലേ

May 13, 2020 Wed 06:09 PM

സംസ്ഥാനത്ത് ഇന്ന് പത്ത്  പേർക്ക് കൊറോണ സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

  • HASH TAGS
  • #kerala
  • #Covid19