ലോക്​ഡൗണ്‍ പിന്‍വലിക്കുന്ന രാജ്യങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകന്‍

May 12, 2020 Tue 08:58 AM

വാഷിങ്ടണ്‍: കൊറോണ  വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന രാജ്യങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്​ ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങള്‍ കൊറോണ  നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തിലാണ് ഡബ്യൂഎച്ച്‌ഒയുടെ പ്രതികരണം.ആഗോളതലത്തില്‍ രണ്ടാംഘട്ട കൊറോണ വ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്​ .ലോകത്ത് കൊറോണ  മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു.  

  • HASH TAGS
  • #world
  • #കോവിഡ്
  • #ലോകാരോഗ്യ സംഘടന