ത​മി​ഴ്‌​നാ​ട്ടി​ലെ വി​ല്ലു​പു​ര​ത്ത് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയെ ചു​ട്ടു​കൊ​ന്നു

സ്വന്തം ലേഖകന്‍

May 11, 2020 Mon 02:48 PM

വി​ല്ലു​പു​രം: ത​മി​ഴ്‌​നാ​ട്ടി​ലെ വി​ല്ലു​പു​ര​ത്ത് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയെ ചു​ട്ടു​കൊ​ന്നു.സം​ഭ​വ​വുമായി ബന്ധപ്പെട്ട്  ര​ണ്ട് അ​ണ്ണാ ഡി​എം​കെ നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തിട്ടുണ്ട് .


പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും പ്ര​തി​ക​ളും  ത​മ്മി​ല്‍ കു​ടും​ബ പ്ര​ശ്​ന​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് പെ​ണ്‍​കു​ട്ടി​യുടെ കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു.


 

  • HASH TAGS
  • #Thamilnad