ടോക്ക് മാസ്‌ക് വിതരണം ചെയ്തു

സ്വന്തം ലേഖകന്‍

May 10, 2020 Sun 01:24 PM

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടോക്ക് (ടേസ്റ്റ് ഓഫ് കേരള) കമ്പനി സൗജന്യ മാസ്‌ക് വിതരണം ചെയ്തു. കരുണ റസിഡന്റ്‌സ് അംഗങ്ങള്‍ക്ക് സൗജന്യ മാസ്‌കും കോഴിക്കോട് സ്‌റ്റേഷന്‍ പരിധിയിലെ പോലീസുകാര്‍ക്ക് ടോക്ക് ഫുഡ് പ്രോഡക്ട്റ്റ്‌സും ആവശ്യക്കാര്‍ക്ക്  അരികിറ്റും നല്‍കി.ടോക്ക് കമ്പനി ചെയര്‍മാന്‍ അരുണ്‍ സത്യനാഥ് കരുണ സെക്രട്ടറി എംസി രഘുനാഥിന് കിറ്റ് കൈമാറി. കരുണ റസിഡന്റ്‌സ് പ്രസിഡന്റ് എ.സി രാജേഷ്, വൈസ് പ്രസിഡന്റ് സ്വനൂപ് എംസി, ടോക്ക് ഗ്രൂപ്പ് സിഇഒ അനു സത്യനാഥ് എന്നിവര്‍ പങ്കെടുത്തു.   • HASH TAGS