ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സമ്പൂർണ ലോ​ക്ക് ഡൗൺ

സ്വന്തം ലേഖകന്‍

May 09, 2020 Sat 06:26 PM

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സമ്പൂർണ ലോ​ക്ക് ഡൗൺ ആ​യി​രി​ക്കു​മെ​ന്നും ജനങ്ങൾ നിർദേശം പാലിക്കണമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍,ആ​ശു​പ​ത്രി, പാ​ല്‍‌, ലാ​ബ്, മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍, മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ​യെ ലോ​ക്ക്ഡൗ​ണി​ല്‍ ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.  

  • HASH TAGS
  • #pinarayivjayan
  • #lockdownsunday