കൊറോണ ബാധിച്ച് 102 മലയാളികളാണ് ലോകത്തിന്റെ വിവിധയിടങ്ങളിലായി മരണമടഞ്ഞത്

സ്വന്തം ലേഖകന്‍

May 09, 2020 Sat 10:30 AM

ദുബായ്: കൊറോണ ബാധിച്ച് 102 മലയാളികളാണ് ലോകത്തിന്റെ വിവിധയിടങ്ങളിലായി മരണമടഞ്ഞത്. ഗള്‍ഫില്‍ മരിച്ചത് 53 മലയാളികളാണ്. ഇതില്‍ 42 പേരും യു.എ.ഇയിലാണ്.   


ഗള്‍ഫില്‍ മൊത്തം മരിച്ചത് 486 പേര്‍. സൗദി അറേബ്യയിലും യു.എ.ഇയിലുമാണ് ഏറ്റവുമധികം മരണം. സൗദിയില്‍ 229 പേരും യു.എ ഇയില്‍ 174 പേരുമാണ് മരിച്ചത്.ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ്  വ്യാപിക്കുകയാണ് .

  • HASH TAGS
  • #kerala
  • #gulf
  • #Covid