കൊറോണ ബാധിച്ച്‌ അബുദാബിയില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍

May 08, 2020 Fri 10:17 AM

അബുദാബി: കൊറോണ ബാധിച്ച്‌ അബുദാബിയില്‍ ഒരു മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സെയ്തു മുഹമ്മദാണ് (78) മരിച്ചത്.അബുദാബി മുറൂറില്‍ കര്‍ട്ടന്‍ കട നടത്തിവരികയായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 53 ആയി.


  • HASH TAGS
  • #abudhabi
  • #കൊറോണ