ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​യു​ടെ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

സ്വന്തം ലേഖകന്‍

May 07, 2020 Thu 08:37 PM

 ന്യൂ​ഡ​ല്‍​ഹി: ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​യു​ടെ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 23ന് ​ന​ട​ത്തു​മെ​ന്ന് മാ​ന​വ​വി​ഭ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്ക് പ​റ​ഞ്ഞു.


 ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ജൂ​ലൈ 18 മു​ത​ല്‍ 23 വ​രെ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് ജൂ​ലൈ 26നു ​ന​ട​ക്കും.

  • HASH TAGS
  • #exam