യുജിസി നെറ്റ് പരീക്ഷ ജൂണില്‍ നടക്കില്ല

സ്വന്തം ലേഖകന്‍

May 07, 2020 Thu 11:18 AM

യുജിസി നെറ്റ് പരീക്ഷ ജൂണില്‍ നടക്കില്ല. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്ന തീയ്യതിയും അപേക്ഷിക്കാനുള്ള തീയ്യതിയും നീട്ടി. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം മെയ് 16 വരെ നീട്ടിയിരുന്നു.


പരിക്ഷ ജൂണില്‍ നടത്തില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ്മന്ത്രി രമേഷ് പൊഖ്രിയാല്‍  അറിയിച്ചു. ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടു തവണയാണ് പരീക്ഷ നടക്കുന്നത്. 


  • HASH TAGS
  • #netexam2020
  • #ugcnetexam
  • #applytime
  • #examtime