ഇതര സംസ്ഥാന തൊഴിലാളികളുമായി കോഴിക്കോട് നിന്നും രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ റദാക്കി

സ്വ ലേ

May 07, 2020 Thu 11:10 AM

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്നും രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി. തീവണ്ടിക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് സര്‍വ്വീസ് റദ്ദാക്കിയത്.

 

 

  • HASH TAGS
  • #kozhikode
  • #train
  • #rajasthan