വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച ; അഞ്ച് മരണം

സ്വന്തം ലേഖകന്‍

May 07, 2020 Thu 09:31 AM

വി​ശാ​ഖപ​ട്ട​ണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ അഞ്ച് മരണം. മ​രി​ച്ച​വ​രി​ല്‍ എ​ട്ടു​വ​യ​സു​കാ​രി​യു​മു​ണ്ട്.  പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് വെ​ങ്ക​ട്ട​പു​രം ഗ്രാ​മ​ത്തി​ലെ എ​ല്‍​ജി പോ​ള​മ​ര്‍ ഇ​ന്‍​ഡ​സ്ട്രീ​സി​ല്‍ രാ​സ​വാ​ത​ക ചോ​ര്‍​ച്ച ഉ​ണ്ടാ​യ​ത്.നി​ര​വ​ധി​യാ​ളു​ക​ള്‍ ബോ​ധ​ര​ഹി​ത​രാ​യി. ഇ​രു​നൂ​റോ​ളം പേ​ര്‍ വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​പ്പോ​യി​ട്ടു​ണ്ട്.


 വീ​ടു​ക​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​വ​ര്‍​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​ണ്.ഇരുനൂറോളം പേര്‍ വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല​ധി​കം വി​ഷ​വാ​ത​കം പ​ര​ന്നു. ഇ​രു​പ​തോ​ളം ഗ്രാ​മ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്നു.

  • HASH TAGS
  • #andra