കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുവാൻ ഇന്ന് മൂന്ന് ട്രെയിനുകള്‍

സ്വന്തം ലേഖകന്‍

May 06, 2020 Wed 12:07 PM

കോഴിക്കോട്: ലോക്ക്ഡൗൺ കാരണം  കേരളത്തിൽ  കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ ഇന്ന് മൂന്ന് ട്രെയിനുകള്‍ അനുവദിച്ചു. കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്കും, ബിഹാറിലേക്കും പാലക്കാട് നിന്നും ഒഡീഷയിലേക്കുമാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

  • HASH TAGS
  • #kozhikode
  • #train
  • #lockdown