അതിഥി തൊഴിലാളികളുടെ യാത്രചിലവിനായുള്ള കോണ്‍ഗ്രസിന്റെ പണം വാങ്ങില്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

May 05, 2020 Tue 06:16 PM

അതിഥി തൊഴിലാളികളുടെ യാത്രചിലവിനായുള്ള പണം സംസ്ഥാന സര്‍ക്കാര്‍ അല്ല വഹിക്കുന്നതെന്നും യാത്രചിലവിനായി കോണ്‍ഗ്രസ് നല്‍കുന്ന പണം വാങ്ങിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊ