സംസ്ഥാത്ത് 3 പേർക്ക് കൊറോണ ; രോഗം സ്ഥിരീകരിച്ചത് സമ്പർക്കം വഴി

സ്വലേ

May 05, 2020 Tue 06:03 PM

കേരളത്തിൽ ഇന്ന് മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മൂന്നു പേരും വയനാട് സ്വദേശികളാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന  ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 


ഈ ഡ്രൈവറുടെ അമ്മയും ഭാര്യയും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് രോഗ ബാധ.സമ്പർക്കം മൂലമാണ് ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

  • HASH TAGS
  • #wayanad
  • #Covid19