കൊറോണ ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു

സ്വലേ

May 05, 2020 Tue 02:08 PM

മുംബൈയിൽ കൊറോണ  ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ സ്വദേശി മേഴ്സി ജോർജ് (69) ആണ് മരിച്ചത്. മുംബൈയിൽ കൊറോണ  ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്സി.


ഇന്ത്യയിൽ  ഏറ്റവും കൂടുതല്‍ കൊറോണ രോ​ഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14541 ആയി.

  • HASH TAGS
  • #Covid19