യുഎഇയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 14,730 ആയി

സ്വലേ

May 05, 2020 Tue 11:19 AM

യുഎഇ: യുഎഇയില്‍  കൊറോണ ബാധിച്ചവരുടെ എണ്ണം 14,730 ആയി. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 137 ആണ്. എന്നാല്‍  203 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം ഭേദമായത്. 2,966 പേരാണ് ഇതുവരെ രോഗമുക്തരായതെന്ന് യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

  • HASH TAGS
  • #uae
  • #Covid19