എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ലോക്ക് ഡൗണിന് ശേഷമുണ്ടാകുമെന്ന് സൂചന

സ്വന്തം ലേഖകന്‍

May 05, 2020 Tue 09:29 AM

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ലോക്ക് ഡൗണി ശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്തുമെന്ന് സൂചന . പരീക്ഷകള്‍ അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും നടത്തുക . പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ച കഴിഞ്ഞുമായിരിക്കും. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ മാത്രം ആയിരിക്കും . ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം


 

  • HASH TAGS
  • #plustwo
  • #sslc
  • #exam