യുഎഇയില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സ്വന്തം ലേഖകന്‍

May 04, 2020 Mon 11:57 AM

ദുബായ്: യുഎഇയില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദ്ദീന്‍ (52) കുളത്തുവട്ടിലാണ് മരിച്ചത്. ദുബായിലെ അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് മരണം.യുഎഇയില്‍ 24 മണിക്കൂറിനിടെ നാലു മലയാളികളാണ്കൊറോണ  ബാധിച്ച്  മരിച്ചത്.  

  • HASH TAGS
  • #uae
  • #Covid19