മദ്യശാലകള്‍ തുറക്കില്ല

സ്വന്തം ലേഖകന്‍

May 02, 2020 Sat 01:10 PM

ലോക്ക്ഡൗണ്‍ കഴിയാതെ മദ്യശാലകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍. മദ്യശാലകള്‍ തുറന്നാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത തിരക്കുണ്ടാവും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ വരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് ഈ തീരുമാനം.ആദ്യം മദ്യശാലകള്‍ തുറക്കുമെന്ന് ധാരണയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ സുരക്ഷയുടെ ഭാഗമായി മദ്യശാലകള്‍ അണുവിമുക്തമാക്കലും തുടങ്ങിയിരുന്നു. പിന്നീട് ലോക്ക്ഡൗണ്‍ തീരാതെ മദ്യശാലകള്‍ തുറക്കില്ലെന്ന് അന്തിമ തീരുമാനം എടുക്കുകയായിരുന്നു.കേന്ദ്രസര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശം പാലിച്ച് ജില്ല തിരിച്ചായിരിക്കും ഇനി ഇളവുകള്‍ പ്രഖ്യാപിക്കുക.


  • HASH TAGS