ഇന്ത്യയിൽ കൊറോണ മരണം 1218 ആയി

സ്വ ലേ

May 02, 2020 Sat 11:41 AM

ഇന്ത്യയിൽ  കൊറോണ  മരണം 1218 ആയി. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 37,336 ആണ്‌. 9950 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.26,167 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 2293 പോസിറ്റീവ് കേസുകളും 71 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

 

  • HASH TAGS
  • #india
  • #Covid