സംസ്ഥാനത്ത് അതിഥിതൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്നും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും

സ്വലേ

May 02, 2020 Sat 10:08 AM

കേരളത്തിലെ  അതിഥിതൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്നും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.   കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യല്‍ നോണ്‍ സ്റ്റോപ് ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.വരുംദിവസങ്ങളില്‍  കൂടുതല്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് സംസ്ഥാനത്തിന്‍റെ ശ്രമം.കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളില്‍ നിന്ന് മാത്രമേ സര്‍വീസ് ഉണ്ടാകൂ. ഇന്ന് അഞ്ച് ട്രെയിനുകള്‍ വിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആലുവയില്‍ നിന്ന് ബിഹാറിലേക്കും എറണാകുളം സൌത്തില്‍ നിന്ന് ഒഡീഷയിലേക്കും ട്രയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനി