യുഎഇയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ച്‌ മരിച്ചു

സ്വന്തം ലേഖകന്‍

May 01, 2020 Fri 10:01 AM

അബുദാബി: യുഎഇയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ച്‌ മരിച്ചു.യുഎഇയിലെ റാസല്‍ഖൈമയില്‍ ഉള്ള മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ് മരിച്ചത്. 67വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 

  • HASH TAGS
  • #uae
  • #corona