കൊറോണ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​തു​വ​രെ സം​ഭാ​വ​ന ല​ഭി​ച്ച​ത് 190 കോ​ടി രൂ​പ

സ്വന്തം ലേഖകന്‍

Apr 30, 2020 Thu 08:46 PM

 തി​രു​വ​ന​ന്ത​പു​രം: കൊറോണ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​തു​വ​രെ സം​ഭാ​വ​ന ല​ഭി​ച്ച​ത് 190 കോ​ടി രൂ​പ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്.


മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ള്‍   സൈ​റ്റി​ല്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്നു​ണ്ട്. അ​ക്കൗ​ണ്ടി​ല്‍ പ​ണ​മാ​യി മാ​റി​യ ശേ​ഷ​മാ​കും അ​പ്ഡേ​റ്റ് ചെ​യ്യു​ക. 190 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് കോ​വി​ഡി​ന് മാ​ത്ര​മാ​യി മാ​ര്‍​ച്ച്‌ 27-നു​ശേ​ഷം ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


 

  • HASH TAGS
  • #pinarayivjayan
  • #Covid