'ഒരു ഇതിഹാസത്തെ നഷ്ടമായി, ഋഷി കപൂര്‍, ഹൃദയഭേദകം ' മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സ്വ ലേ

Apr 30, 2020 Thu 03:54 PM

ബോളിവുഡ് നടന്‍ ഋഷി കപൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മോഹന്‍ലാല്‍. ഒരു ഇതിഹാസത്തെ നഷ്ടമായി, ഋഷി കപൂര്‍, ഹൃദയഭേദകം…മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


 

 

https://www.facebook.com/ActorMohanlal/posts/2928194143902929https://www.facebook.com/365947683460934/posts/2928194143902929/

  • HASH TAGS
  • #Bollywood
  • #Actor
  • #ഋഷി കപൂര്‍