കൊറോണ ; കാസര്‍കോട് ജില്ലാ കലക്ടര്‍ ക്വാറന്റൈനില്‍

സ്വ ലേ

Apr 29, 2020 Wed 09:30 PM

തി​രു​വ​ന​ന്ത​പു​രം: കൊറോണ രോ​ഗി​യു​മാ​യി സമ്പർ​ക്കം ഉ​ണ്ടാ​യ​തി​നാൽ  കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍. ഇ​ന്ന് കൊറോണ സ്ഥി​രീ​ക​രി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി സമ്പർ​ക്കം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഡോ. ​സ​ജി​ത്ത് ബാ​ബു ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച​ത്.


കലക്ടറുടെ ഗണ്‍മാനും ഡ്രൈവറും ക്വാറന്റൈനില്‍ പ്രവേശിച്ചു.രോ​ഗം ബാ​ധി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് ക​ള​ക്ട​ര്‍ അ​ഭി​മു​ഖം ന​ല്‍​കി​യി​രു​ന്നു.

  • HASH TAGS
  • #kasargodcollector
  • #kasargod
  • #Covid