ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

സ്വലേ

Apr 29, 2020 Wed 12:21 PM

മുംബൈ : ബോളിവുഡ് നടൻ ഇർഫാൻ ഖാൻ  അന്തരിച്ചു.  മുംബൈയിലെ കോകിലബെൻ ധിരുഭായ് അംബാനി ആശുപത്രിയിൽ വൻകുടലിലെ കാൻസറിന്‌ ചികിത്സയിലായിരിക്കവെയാണ് അന്ത്യം. 


ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ് താമസിക്കുന്നത്.

  • HASH TAGS
  • #Bollywood
  • #ഇർഫാൻ ഖാൻ