കൊറോണ​; ഇന്ത്യയില്‍ മരണം 1000 കടന്നു

സ്വന്തം ലേഖകന്‍

Apr 29, 2020 Wed 11:22 AM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ​ മരണം 1007 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേരാണ്​ മരിച്ചത്​.  31,332 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. 7696 പേര്‍ രോഗമുക്​തരായി. 1897 പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു.കേരളത്തില്‍ ഇതുവരെ 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  

 


 

  • HASH TAGS