ഇടുക്കി ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം എം മണി

സ്വന്തം ലേഖകന്‍

Apr 28, 2020 Tue 02:36 PM

ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്ലെ  സ്ഥിതി ഗുരുതരമാണെന്ന്  മന്ത്രി എം എം മണി പറഞ്ഞു. മൂന്നുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.


രോഗം സ്ഥിരീകരിച്ചത് തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനും നഗരസഭാ അംഗത്തിനും ജനപ്രതിനിധിക്കുമാണ് . 
 

  • HASH TAGS
  • #idukki
  • #Covid