കൊറോണ ; താ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യെ​ന്ന വാ​ര്‍​ത്ത​ വ്യാജമാണെന്ന് എം​എ​ല്‍​എ ഇ.​എ​സ്. ബി​ജി​മോ​ള്‍

സ്വന്തം ലേഖകന്‍

Apr 28, 2020 Tue 02:27 PM

ഇടുക്കി: കൊറോണ  രോഗ പ്ര​തി​രോ​ധ​ത്തെ തുടര്‍ന്ന് താ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യെ​ന്ന ത​ര​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ വ്യാജമാണെന്ന് പീ​രു​മേ​ട് എം​എ​ല്‍​എ ഇ.​എ​സ്. ബി​ജി​മോ​ള്‍ അറിയിച്ചു. 


ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ കൂടി ആയിരുന്നു എം​എ​ല്‍​എയുടെ വെളിപ്പെടുത്തല്‍.

  • HASH TAGS
  • #Mla
  • #bijimol