ജര്‍മനിയില്‍ കൊറോണ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു

സ്വന്തം ലേഖകന്‍

Apr 27, 2020 Mon 11:27 AM

ബെര്‍ലിന്‍: ജര്‍മനിയില്‍ കൊറോണ  ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു. ജര്‍മനിയിലെ കൊളോണില്‍ നഴ്സായ അങ്കമാലി മൂക്കന്നൂര്‍ പാലിമറ്റം പ്രിന്‍സി സേവ്യര്‍ (54) ആണ് മരിച്ചത്.ചങ്ങനാശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപ്പിള്ളില്‍ സേവ്യറാണ് ഭര്‍ത്താവ്. മകള്‍: ആതിര.


 

  • HASH TAGS
  • #world
  • #nurse
  • #Covid