കോവിഡ് ; തീ​വ്ര രോ​ഗ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗൺ

സ്വന്തം ലേഖകന്‍

Apr 25, 2020 Sat 07:39 PM

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ തീ​വ്ര രോ​ഗ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗൺ  ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സാ​ധാ​ര​ണ ലോ​ക്ക് ഡൗ​ണ്‍ റെ​ഡ് സോ​ണി​ലാ​കെ ബാ​ധ​ക​മാ​യി​രി​ക്കും. അ​തി​ല്‍​ത​ന്നെ​യു​ള്ള പ്ര​ത്യേ​ക രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​വും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗൺ എന്ന്   മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു‍.


 തീ​വ്ര രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സീ​ല്‍ ചെ​യ്ത് പ്ര​വേ​ശ​നം ഒ​രു വ​ഴി​യി​ലൂ​ടെ മാ​ത്ര​മാ​ക്കും. ആ ​വ​ഴി​യി​ല്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​യു​ണ്ടാ​കും.


 

  • HASH TAGS
  • #pinarayivjayan
  • #കോവിഡ്
  • #lockdown