കൊറോണ : അമേരിക്കയില്‍ മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും​ മരിച്ചു

സ്വന്തം ലേഖകന്‍

Apr 25, 2020 Sat 01:38 PM

അമേരിക്കയില്‍ മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും കോവിഡ്​ ബാധിച്ച്‌​ മരിച്ചു.തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസ് കൂടി മരിച്ചതോടെയാണ് മരണം മൂന്നായത്. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്ബ്രം കെ.ജെ.ജോസഫ് , ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്. ഇന്നലെയാണ് ഏലിയാമ്മ മരിച്ചത്. ഏലിയാമ്മയുടെ രണ്ടു മക്കളും ​ കോവിഡ് ബാധിച്ച്‌ ചികില്‍സയിലാണ്.

  • HASH TAGS
  • #america
  • #Covid