ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളുകളുടെ എണ്ണം കൂട്ടി വാട്‌സ്അപ്പ്

സ്വലേ

Apr 25, 2020 Sat 11:59 AM

ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളുകളുടെ എണ്ണം നാലില്‍ നിന്നും എട്ടാക്കി ഉയര്‍ത്തി വാട്‌സ്അപ്പ്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍  അടുത്ത ആഴ്ച്ച മുതല്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാട്‌സ്അപ്പിന്റെ ചുമതലയുള്ള വില്‍ കാത്ത്കാര്‍ട്ട് അറിയിച്ചു. 


നിലവിൽ നാല് പേരെ മാത്രമേ പരമാവധി വിളിക്കാനാകൂ എന്നതായിരുന്നു വാട്‌സ്ആപ്പ് വീഡിയോ കോളുകളുടെ പ്രധാന പരിമിതി.

  • HASH TAGS
  • #tech
  • #whatsapp
  • #Vedio call