സം​സ്ഥാ​ന​ത്ത് ഇ​നി ഗ്രീ​ന്‍ സോ​ണ്‍ ഉ​ണ്ടാ​വില്ല ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

സ്വന്തം ലേഖകന്‍

Apr 24, 2020 Fri 07:20 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​നി ഗ്രീ​ന്‍ സോ​ണ്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.ആ​ല​പ്പു​ഴ​യിലും തൃ​ശൂ​രിലും കൊറോണ രോ​ഗി​ക​ളി​ല്ലാ​തായ​തോ​ടെ ഇ​വി​ടെ  ഗ്രീ​ന്‍ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് മറുപടിയായാണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത് .ലോ​ക്ക് ഡൗൺ  അ​വ​സാ​നി​ക്കു​ന്ന മെ​യ് മൂ​ന്നു വ​രെ സം​സ്ഥാ​ന​ത്ത് ഒ​രു പ്ര​ദേ​ശ​ത്തും ഗ്രീ​ന്‍ സോ​ണാ​യി തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് മുഖ്യമന്ത്രി അ​റി​യി​ച്ചു.


  

  • HASH TAGS
  • #pinarayivjayan
  • #Covid19