നാലുജില്ലകള്‍ റെഡ് സോണിലും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലും

സ്വന്തം ലേഖകന്‍

Apr 23, 2020 Thu 06:37 PM

കേരളത്തില്‍ ഇന്ന് 10 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി ജില്ലയില്‍ 4 പേര്‍ക്കും  കോഴിക്കോട് 2 പേര്‍ക്കും   കോട്ടയത്ത് 2 പേര്‍ക്കും തിരുവനന്തപുരം ഒരാള്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എട്ടുപേര്‍ രോഗമുക്തരാവുകയും ചെയ്തു. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാസര്‍ക്കോട്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളാണ് റെഡ് സോണില്‍  മറ്റു പത്തു ജില്ലകള്‍ ഓറഞ്ച് സോണിലുമാക്കും. ഗ്രീന്‍ സോണിലുണ്ടായിരുന്ന കോട്ടയവും ഇടുക്കിയും ഓറഞ്ച് സോണിലാകും ഇനി ഉള്‍പ്പെടുക. സാമൂഹ്യ വ്യാപനമില്ല പക്ഷേ കര്‍ശന സുരക്ഷ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  • HASH TAGS

LATEST NEWS