പ്രമുഖ വ്യവസായി അറക്കൽ ജോയി അന്തരിച്ചു

സ്വലേ

Apr 23, 2020 Thu 03:11 PM

വയനാട് : പ്രമുഖ വ്യവസായി മാനന്തവാടി അറക്കൽ പാലസിലെ ജോയി (52) അന്തരിച്ചു. ദുബായിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം.

  • HASH TAGS
  • #wayanad