നെ​ഞ്ചു​വേ​ദ​നയെതുടർന്ന് സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകന്‍

Apr 23, 2020 Thu 09:36 AM

തിരുവനന്തപുരം: നെ​ഞ്ചു​വേ​ദ​നയെതുടർന്ന്  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.40 ഓടെ ഔദ്യോഗിക വസതിയില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.അദ്ദേഹത്തിന്റെ   ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

  • HASH TAGS
  • #ramakrishnan
  • #Speaker