കണ്ണൂരിലെ ഹോട്ട് സ്പോട്ട് ഇടങ്ങളിൽ ആളിറങ്ങിയാൽ ഉടൻ അറസ്റ്റ്: ഉത്തരമേഖലാ ഐ ജി

സ്വലേ

Apr 22, 2020 Wed 11:53 AM

കണ്ണൂര്‍: കണ്ണൂരിലെ ഹോട്ട് സ്പോട്ട് ഇടങ്ങളിൽ ആളിറങ്ങിയാൽ  അറസ്റ്റ് ചെയ്യുമെന്ന്  ഉത്തരമേഖലാ ഐ ജി അശോക് യാദവ്. പൂർണമായും അടച്ച 18 ഹോട്ട്സ്പോട്ടുകളിൽ ആളുകൾ പുറത്തിറങ്ങാൻ പാടില്ലെന്ന കർശന നിർദേശം ഉണ്ട്. ഇന്നലെ മാത്രം കണ്ണൂരിൽ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

  • HASH TAGS
  • #kannur
  • #lockdown