വൃദ്ധ ദമ്പതികള്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചു

സ്വലേ

Apr 22, 2020 Wed 09:29 AM

ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങരയില്‍ വൃദ്ധ ദമ്പതികള്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്  മരിച്ചു. 


പാലപള്ളി വീട്ടില്‍ രാഘവന്‍, മണിയമ്മ എന്നിവരാണ് മരിച്ചത്. രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്.

  • HASH TAGS