സ്പ്രിന്‍ക്ലര്‍ കരാര്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയമിച്ചു

സ്വലേ

Apr 21, 2020 Tue 09:29 PM

സ്പ്രിന്‍ക്ലര്‍ കരാര്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയമിച്ചു. ഒരു മാസം കൊണ്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്  സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മുന്‍ ഐ.ടി സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ രാജീവ് സദാനന്ദന്‍ ഐ.എ.എസ്,  എന്നിവര്‍ അംഗങ്ങളായിട്ടുള്ള സമിതിയെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. .

  • HASH TAGS
  • #Covid19