സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Apr 21, 2020 Tue 06:15 PM

കേരളത്തിൽ ഇന്ന് 19 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.കണ്ണൂര്‍ 10 , കാസര്‍കോട് 3, പാലക്കാട് 4, മലപ്പുറം കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കണ്ണൂരി‍ൽ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ് . ഒരാൾക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ ഉണ്ടായത്.  സംസ്ഥാനത്ത് ഇന്ന് 16 പേര്‍ രോഗ മുക്തി നേടി.

  • HASH TAGS
  • #Covid