കേരളത്തിൽ ഇന്ന് ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Apr 20, 2020 Mon 06:14 PM

കേരളത്തിൽ ഇന്ന് ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.ആറു പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ക്ക് സമ്പര്‍ക്കവും മൂലമാണ് രോഗം സ്ഥിരീകരിച്ചത്.

  • HASH TAGS
  • #kerala
  • #Covid19