ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 507 ആയി

സ്വലേ

Apr 19, 2020 Sun 12:04 PM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 507 ആയി. ഇതുവരെ 15,712 പേര്‍ക്കാണ് കൊറോണ  സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 324 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്.എന്നാല്‍ രാജ്യത്ത് 16365 വൈറസ് ബാധിതരുണ്ടെന്നാണ് ഐസിഎംആറിന്റെ കണക്ക്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്.

  • HASH TAGS
  • #Covid19