പഞ്ചാബില്‍ കൊറോണ ബാധിച്ച്‌ അസിസ്റ്റന്റ് കമ്മീഷണര്‍ മരിച്ചു

സ്വന്തം ലേഖകന്‍

Apr 18, 2020 Sat 05:12 PM

ലുധിയാന: കൊറോണ ബാധിച്ച്‌ ലുധിയാന എസ്.പി അനില്‍കുമാര്‍ കൊഹ്‌ലി മരിച്ചു. വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ലുധിയാനയിലെ എസ്പിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  


 

  • HASH TAGS
  • #punjab
  • #Covid