കോവിഡ് 19; ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം 101 ആയി

സ്വലേ

Apr 17, 2020 Fri 10:17 PM

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ കൊറോണ വൈറസ്  ബാധിതരുടെ എണ്ണം 100 കടന്നു. ഇന്ന് 15 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ധാരാവിയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 101 ആയി.10 പേരാണ് ധാരാവിയില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞത്.

  • HASH TAGS
  • #Covid19