മും​ബൈ​യി​ല്‍ കൊറോണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു

സ്വന്തം ലേഖകന്‍

Apr 17, 2020 Fri 08:34 AM

മും​ബൈ:  മും​ബൈ​യി​ല്‍ കൊറോണ പടരു​ന്നു. മും​ബൈ​യി​ല്‍ കൊറോണ  ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു. പു​തു​താ​യി 107 പേ​ര്‍​ക്ക് കൂ​ടി കൊറോണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 2,043 ആ​യി ഉ​യ​ര്‍​ന്നു.


ധാ​രാ​വി​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 86 ആ​യി.ഇ​വി​ടെ ഇ​ന്ന​ലെ 26 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

  • HASH TAGS
  • #mumbai
  • #Covid19