വൈറസിന്റെ കാര്യത്തില്‍ പൂര്‍ണ്ണ ആശ്വാസം കൊള്ളാന്‍ ആയിട്ടില്ല : മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Apr 15, 2020 Wed 07:05 PM

കോവിഡ് വൈറസിന്റെ കാര്യത്തില്‍ പൂര്‍ണ്ണ ആശ്വാസം കൊള്ളാന്‍ ആയിട്ടില്ല. രോഗമാണ് ശ്രദ്ദപുലര്‍ത്തിയില്ലെങ്കില്‍ ഏതവസ്ഥയിലും നിയന്ത്രണങ്ങള്‍ക്ക് അതീതമാവാം. അതുകൊണ്ട് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയമം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെയെങ്കിലും രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ വിജയമാണ്. പിന്നെ ആരോഗ്യപ്രവര്‍ത്തകരുടെ